കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Sunday 15 July 2012

CHITHRA

K.S.ചിത്ര  

 (30 വര്‍ഷത്തെ സംഗീത സപര്യ)


1982-ല്‍ മലയാളസിനിമാഗാനരംഗത്താരംഭിച്ച യാത്ര ചിത്ര ഇപ്പോഴും തുടരുന്നു, പൂര്‍വ്വാധികം തിരക്കില്‍... 30 വര്‍ഷത്തെ കരിയറില്‍ മലയാളം, തമിഴ്, കന്നട, ഒറിയ, ഹിന്ദി, ആസാമീസ്, ബംഗാളി സിനിമകളിലായി 17000 പാട്ടുകള്‍. ഇവ കൂടാതെ ആല്‍ബം, ഗസല്‍, ഭജന്‍സ് വേറെ....

 

ആറു ദേശീയ അവാര്‍ഡുകള്‍... ഇന്‍ഡ്യയില്‍ ഏറ്റവും അധികം ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ ഫീമെയ്‌ല്‍ പ്ലേ ബാക്ക് സിംഗര്‍. 1997-ല്‍ സംഗീതലോകത്തില്‍ ചിത്രയുടെ സംഭാവനകളെ ആദരിച്ചുകൊണ്ട് ‘പത്മശ്രീ’ ബഹുമതി. തമിഴ് നാട് ഗവണ്മന്‍ിന്‍െറ -‘കലൈമാമണി’ പട്ടം. കേരളാ, തമിഴ് നാട് , ആന്ധ്രാ, കര്‍ണാടകാ സ്റ്റേറ്റ് ഗവണ്മെന്‍റ് അവാര്‍ഡുകള്‍ നിരവധി തവണ.. അവാര്‍ഡുകളുടെ നിര നീണ്ടതാണ്... ചിത്രയുടെ പാട്ടുകള്‍ പോലെ......

ആശംസകളോടെ TEAMMAMBAZHI

No comments: