കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Monday, 25 June 2012

Proud to be an indian !!!!!!!!!!!!!!!!!!!!!!

വിവരണങ്ങള്‍ ആവശ്യമില്ല 
അടിക്കുറിപ്പ് മാത്രം മതി








ഞങ്ങളും ഇന്ത്യക്കാര്‍ ആണ്. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ..


FCI ഗോഡൌണില്‍ പുഴുവരിച്ച  അരി

ദാരിദ്ര്യത്തിന്റെ മുഖം

സൂക്ഷിച്ച് നോക്കൂ ....... ഇത് കുന്നിന്റെ മുകളിലത്തെ കാഴ്ച  അല്ല













ദാരിദ്ര്യ ഇന്ത്യ


തിന്നുകയുമില്ല തീറ്റിക്കുകയുമില്ല........!! ഭരണ കൂടമേ നിനക്ക് മാപ്പില്ല....!!


No comments: