സി.കെ.ചന്ദ്രപ്പന്‍
കളങ്കമില്ലാത്ത ജീവിതം നയിച്ച, ആദര്‍ശത്തിന്റെ ആള്‍രൂപമായി പൊതുരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം.
അര്‍ഥത്തിലും അടിമുടി ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ്. പാര്‍ട്ടിക്കുവേണ്ടി അവസാനശ്വാസം വരെ ജീവിക്കുകയും പോരാടുകയും ചെയ്ത നേതാവ്.
അര്‍ഥത്തിലും അടിമുടി ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ്. പാര്‍ട്ടിക്കുവേണ്ടി അവസാനശ്വാസം വരെ ജീവിക്കുകയും പോരാടുകയും ചെയ്ത നേതാവ്.
1971-ൽ തലശ്ശേരി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി അദ്ദേഹം പാർലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂർ ആയപ്പോൾ 1977-ലും തെരഞ്ഞെടുക്കപ്പെട്ടു. 2001-ൽ മൂന്നുതവണ പാർലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. ഇതിനിടെ 1987-ൽ ചേർത്തല നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വയലാർ രവിയോട് പരാജയപ്പെട്ടു. 1991-ൽ ഇതേ മണ്ഡലത്തിൽ വയലാർ രവിയെ തോൽപ്പിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.കെ. ആന്റണിയോട് പരാജയപ്പെട്ടു.

No comments:
Post a Comment