കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Tuesday, 24 April 2012

Navodaya appachan

 
നവോദയ അപ്പച്ചൻ
ജനനം മാളിയംപുരയ്ക്കൽ ചാക്കോ പുന്നൂസ്
1924ഫെബ്രുവരി 6
പുളിങ്കുന്ന്, ആലപ്പുഴ
(1924-02-06)
മരണം 2012 ഏപ്രിൽ 23 (പ്രായം 88)
കൊച്ചി


ആദ്യത്തെ ചലച്ചിത്രമായ നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം മൂത്ത സഹോദരൻ കുഞ്ചാക്കോയോടൊപ്പം കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1946ലാണ്. ഉദയായുടേയും നവോദയയുടേയും ബാനറുകളിൽ നൂറോളം സിനിമകൾ നിർമിച്ചു. ഇന്ത്യയിലെ3 Dമൈ ഡിയർ കുട്ടിച്ചാത്തൻതച്ചോളി അമ്പു സം‌വിധാനം ചെയ്തു, ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ പടയോട്ടം നിർമ്മിച്ചതും ഇദ്ദേഹമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷൻ സീരിയലായ ബൈബിൾ കഥകളുടെ നിർമാതാവും ഇദ്ദേഹമാണ്.ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡൻറായിരുന്നു. 1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രഡിഡൻറായും പ്രവർത്തിച്ചു.   

No comments: