മുല്ലപെരിയാര്‍ ഇന്ത്യയില്‍ മറ്റൊരു ഹിരോഷിമ
1895 മേജര്‍ ജോണ്‍ പെനികുയിക്ക് നിര്‍മ്മിച്ചപ്പോള്‍
പറയപ്പെട്ടിരുന്നത് അണകെട്ടന്നു ആയുസ്സു 50 വര്‍ഷത്തേക്ക് മാത്രം .
ജിയോലോജി എക്സ്പേര്‍ട്ട്സും,ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടെക്നോലോജി റൂര്‍കിയിലെ ശാസ്ത്രഞ്ഞറും പറയുന്നതു 116 വര്ഷം പഴക്കമുള്ള മുല്ലപെരിയാര്‍ അണകെട്ടിനു 5 റിക്ട്റ സ്കെയിലുള്ള ഭൂമികുലുക്ക പോലും താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. കഴിഞ്ഞ ആറ് മാസത്തില്‍ ഇടുക്കി ഡിസ്ട്രിക്‍റ്റില്‍ തുടരെ 23 തവണ ഭൂമികുലുക്കം അനുഭവപ്പെട്ടു .
കേരളത്തില്‍ 6.5 റിക്ട്റ സ്കെയിലുള്ള ഭൂമികുലുക്കത്തിനു സാധ്യത ഉണ്ടെന്നു ജിയോലോജികാരുടെ അഭിപ്രായം

No comments:
Post a Comment