കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Sunday, 25 September 2011

എലിപ്പനി -(ലെപ്ടോസ്പിറ)



ലെപ്ടോസ്പിറ (Leptospira) ജനുസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ, മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) 'എലിപ്പനി'. (ഇംഗ്ലീഷിൽ Leptospirosis, Weil's disease Weil's syndrome, canicola fever, canefield fever, nanukayami fever, 7-day fever, Rat Catcher's Yellows, Fort Bragg fever, Pretibial fever എന്നീ പേരുകളിലും അറിയപ്പെടുന്നു). ഇതിൽ പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയാണ്. മറ്റു ചില സസ്തനികളിലും , പക്ഷികളിലും, ഉഭയ ജീവികളിലും , ഉരഗങ്ങളിലും ലെപ്ടോസ്പിറ ബാധ ഉണ്ടാകാറുണ്ട്.' റാറ്റ് ഫിവറും :( Rat fever ), റാറ്റ് ബൈറ്റ് ഫിവറും (Rat bite fever) എലിപ്പനി അല്ല. അവ വ്യത്യസ്തമായ രോഗങ്ങളാണ് .


ÜÉíçxÞØíèÉù ÌÞµí¿àøßÏ ²øÞ{ßæa ÖøàøJßW µ¿Kí 6ê8 ÆßÕØBZAáUßÜÞÃí ÜfÃBZ dÉÄcfæMGá Äá¿Báµ. 5ê6 ÆßÕØÎÞµáçOÞZ ÕßùÏçÜÞ¿á µâ¿ßÏ ÉÈß, »VÆß, ÎÈ¢ÉßøGW, æÈFáçÕÆÈ, ÎâdÄJßÈá çÈøßÏ ºáÕMáÈßù¢ ®Kà ÜfÃBZ ©IÞµá¢. 8ê9 ÆßÕØÎÞµáçOÞZ ¥Øá~¢ µáùEÄÞÏß çÄÞKÞ¢. Éçf, æÉæGKá µâ¿á¢. ¨ øIÞ¢ ¸GJßW ÜfÃB{ᢠÕcÄcØíÄÎÞÃí. ¥ÄßµÀßÈÎÞÏ ÄÜçÕÆÈ, §¿ÕßGáU µ¿áJ ÉÈß, çÉÖßµZ ÕÜßEáÎáùáµß æÉÞGßçMÞµáK ÄøJßÜáU çÕÆÈ, µHßÈí Ȉ ºáÎMáÈßù¢ ®Kà ÜfÃBZ ©IÞµá¢. ÖøàøçÕÆÈ dÉÇÞÈÎÞÏᢠÄá¿ÏßçÜÏᢠÕÏùßæÜÏᢠçÉÖßµZAÞÃí ¥ÈáÍÕæM¿áµ.- ÄÜçÕÆÈ ÕøáçOÞZ, çÕÆÈ ÄÜÏáæ¿ ÉßXÍÞ·Já ÈßKá Äá¿Bß æÈxßÏßçÜAá ÕcÞÉßAáKá.-µÝáJí, Éáù¢, ÕÏùí, èµµ{áæ¿ ÎáµZÍÞ·¢ ®KßÕß¿B{ßW §¿ÕßGí µ¿áJ çÕÆÈ ©IÞµá¢. ÕßÖM߈ÞÏíÎÏᢠ»VÆßÏᢠÎÈ¢ÉßøGÜᢠ©IÞµá¢. ¨ ØÎÏJí ÎÜÌtçÎÞ ÕÏùß{AçÎÞ Éß¿ßæÉ¿ÞÈß¿ÏáIí. ºßÜVAí æÈFáçÕÆÈÏá¢ ÕøI ºáÎÏᢠ©IÞµá¢. ºßÜçMÞZ ÄáMÜßW øµíÄ¢ µçIAÞ¢. ºßÜ çøÞ·ßµZ ÎÞÈØßµÕßdÍÎBZ dɵ¿ßMßAÞ¢. ÕˆÞæÄ ¥ØbØíÅøÞµáµÏᢠºßLÞAáÝMB{ßW æÉ¿áµÏᢠ§ˆÞJ ÖÌíÆBZ çµZAáKÄá çÉÞæÜ æÉøáÎÞùáµÏᢠ溇á¢. ¨ ØÎÏJí ÎEMßJJßæa ÜfÃB{ᢠdɵ¿ÎÞµá¢. ÎßAÕÞùᢠ4ê6 ÆßÕØB{ßÜÞÃí ÎEMßJ¢ Éß¿ßæÉ¿áKÄí. ¥ÕØÞÈ ¸GJßW æÎÈß¾íè¼xߨí, æÈèdËxߨí, ÈcâçÎÞÃßÏ, ÄÜç‚ÞV ÕàA¢, ÙãÆÏçµÞÖÕàA¢, ÉßJØFßÕàA¢, ¦LøÞÕÏÕB{ßW øµíÄdØÞÕ¢ Äá¿BßÏ çøÞ·B{ᢠÉß¿ßæÉ¿Þ¢. ¨ ¥ÕØíÅæÏJá¿VKá ÎøÃÕᢠآÍÕßAáKá. ÕãAµZAᢠµø{ßÈᢠĵøÞùá ÕKÞW øfæÉ¿áJÞÈÞµá¢. ÖbÞØçµÞÖJßÈᢠÙãÆÏJßÈᢠĵøÞùá ÕKÞW dÉÏÞØÎÞÃí. 60ê70 ÖÄÎÞÈÎÞÃí ÖbÞØçµÞÖĵøÞùá ÎâÜÎáU ÎøÃ ØÞÇcÄ.

No comments: