(പത്ര വാര്‍ത്ത)
പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നുമുതല്‍ നാലു രൂപ വരെയും പാചകവാതകത്തിന് 30 മുതല്‍ 50 വരെയും കൂട്ടാനാണ് നിര്‍ദേശം.
ഡീസലിന് 14.22 രൂപ നഷ്ടം സഹിച്ചാണ് എണ്ണക്കമ്പനികള്‍ ഡല്‍ഹിയില്‍ ഡീസല്‍ വില്‍ക്കുന്നത്. 14.2 കിലോഗ്രാമുള്ള പാചകവാതക സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ 381.14 രൂപയാണ് നഷ്ടം; മണ്ണെണ്ണയില്‍ ലിറ്ററിന് 27.74 രൂപയും. ഈ മൂന്ന് ഉത്പന്നങ്ങളിലെ നഷ്ടം കണക്കിലെടുക്കുമ്പോള്‍ 1,66,712 കോടി രൂപയാണ് പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ നേരിടുന്ന വാര്‍ഷിക നഷ്ടമെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ പറയുന്നു
ഇലക്ഷന്‍ ഇടക്കു വന്നത് നമ്മുടെ ഭാഗ്യം....... ............. എന്നാണാവോ ഇവരുടെ നഷ്ടം തീരുക !!!
ഈ വാഹനം മറക്കാന്‍ കഴിയില്ല



No comments:
Post a Comment