കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Sunday, 20 May 2012

Transit of Venus

ശുക്ര സംതരണം 

June 6, 2012 – 5:30 a.m to 10:30 a.m

ഈ വരുന്ന ജൂണ്‍ ആറിന് നാമേവരും ശുക്ര സംതരണം (Transit of Venus) ദര്‍ശിക്കുവാന്‍ പോവുകയാണ്.ശുക്രഗ്രഹം ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ അതിന്‍റെ സൂര്യപ്രകാശം ഏല്‍ക്കാത്ത ഭാഗം നമുക്ക് അഭിമുഖമായി വരുന്ന രീതിയില്‍ കടന്നു പോകുന്ന ഈ പ്രതിഭാസം ആവര്‍ത്തിക്കുവാന്‍ ഇനി നൂറില്‍ പരം വര്‍ഷങ്ങള്‍ എടുക്കും!
                                  

No comments: