(കവിതയുടെ പുതിയ ലക്കം വായിക്കുവാന്‍ ഇവിടെ അമര്‍ത്തുക)
മലയാളത്തിലെ പ്രമുഖ വാരികയില്‍ മാസങ്ങളായി പ്രസിദ്ധീകരിക്കുന്ന പംക്തിയാണ് " കാവ്യം" . കവി പ്രഭാവര്‍മ്മ ഇടത്തുപക്ഷ സഹയാത്രികനായി പോയി എന്ന ഒറ്റ കാരണo കൊണ്ട അദേഹത്തിന്റെ സൃഷ്ടി ഈ ലക്കത്തോടെ മലയാളം വാരിക അവസാനിപ്പിച്ചിരിക്കുന്നു.....
ചീഫ് എഡിറ്റര്‍ എഴുതിയ കുറിപ്പില്‍ പ്രഭാവര്‍മ്മ മറ്റൊരു പത്രത്തിലെഴുതിയ മറ്റൊരു ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ചീഫ് എഡിറ്റരുടെ രാഷ്ട്രീയകാഴ്ചപാടിന്നു വിരുദ്ധമാണ് എന്നു പറയുന്നു . ഒരു പംക്തി പ്രസിദ്ധീകരിയ്‌ക്കുന്നത് സൃഷ്ടിയുടെ പ്രസക്തി നോക്കിയ ശേഷമാണോ ? കവിയുടെ രാഷ്ട്രീയകാഴ്ചപാടിന്നു അനുസരിച്ചാണോ ? മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കടന്നുകയറ്റം നടത്തുന്നു എന്നു വിലപ്പിക്കുന്നവര്‍ ഈ കടന്നുകയറ്റം കണ്ടില്ലെന്നു നടിക്കരുത് .......
പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി നടപ്പാക്കാന്‍ ശ്രമിക്കുന്ന നയം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണോ മലയാളം വാരിക ?

No comments:
Post a Comment