കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Saturday 8 October 2011

KOODAMKULAM

        കൂടംകുളം ആണവനിലയം


തമിഴ്നാട്ടിലെ തിരുനൽവേലിയിലുള്ള ആണവനിലയമാണ് കൂടംകുളം ആണവനിലയം.1988 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചോവും തമ്മിൽ നടന്ന അന്തർ-സർക്കാർ കരാറിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യമായി നയരേഖ രൂപപ്പെടുന്നത്. കൂടംകുളം ആണവവൈദ്യുതിനിലയത്തിൽ നിർമാണത്തിലിരിക്കുന്ന 1000 മെഗാവാട്ട് ഉത്പാദനക്ഷമതയുള്ള ആദ്യ യൂണിറ്റ് പ്രവർത്തനസജ്ജമാക്കുന്നതിന് മുന്നോടിയായുള്ള ഹോട്ട് റൺ അടുത്തിടെയാണ് ആരംഭിച്ചത്. കൂടംകുളത്തെ രണ്ട് റിയാക്ടറുകളിൽനിന്നുമായുള്ള മൊത്തം 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിൽ തമിഴ്‌നാടിന് 925 മെഗാവാട്ട് വൈദ്യുതിവിഹിതവും കേരളത്തിന് 266 മെഗാവാട്ടും കർണാടകത്തിന് 442 മെഗാവാട്ടും പുതുച്ചേരിക്ക് 67 മെഗാവാട്ടും വൈദ്യുതിവിഹിതം നൽകാനായിരുന്നു തീരുമാനം.

ആണവനിലയത്തിനെതിരെ ജനങ്ങള്‍  സമരത്തിനിറങ്ങി

 

ആണവനിലയത്തിനെതിരെ തമിഴ്നാട്ടിലെ തിരുനൽവേലിയിലുള്ള ജനങ്ങള്‍  സമരത്തിനിറങ്ങി . ജനവാസകേന്ദ്രങ്ങളിലും ജൈവവൈവിധ്യ പ്രാധാന്യമുള്ള മേഖലകളിലും ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നത്. 

കൂടംകുളം ആണവ നിലയ0 കേരളത്തിനു ഭീഷണി .
തിരുവനന്തപുരം മുതല്‍  എറണാകുളം വരെയുള്ള ജില്ലകള്‍ 200KM ചുറ്റളവ് പ്രദേശത്ത്‌  ഉള്‍പ്പെടുന്നു. ജപ്പാന്‍ ആണവദുരന്ത പശ്ചാത്തലത്തില്‍ കൂടംകുളം ആണവ നിലയ0 കേരളത്തിനു ഭീഷണി

No comments: