കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Friday 4 November 2011

THOOTHA PUZHA

Add caption
തൂതപ്പുഴ
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ തൂതപ്പുഴയുടെ ഒരു പ്രധാന കൈവഴിയാണ്. കരിമ്പുഴ എന്നും അറിയപ്പെടുന്നു. വരന്ടുണങ്ങിയ വേനലിലും വറ്റാത്ത നീരുറവകളാല്‍ അനുഗ്രഹീതയായ തൂതപ്പുഴ.


           സൈലന്‍റ് വാലീ നാഷണല്‍ പാര്‍ക്ക്  തൂതപ്പുഴയുടെ 

ഉദ്ഭവ സ്ഥാനമാണ് .
പാണ്ഡവന്മാരുമായി ബന്ധപ്പെടുത്തിയുള്ള ഏറെ ഐതിഹ്യങ്ങൾ സൈലന്‍റ് വാലീമായി ബന്ധപ്പെട്ടുണ്ട്. പ്രദേശത്തുകൂടി ഒഴുകുന്ന കുന്തിപ്പുഴ എന്ന പുഴയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.  
 




No comments: