കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Wednesday 1 February 2012

KILTAN

കില്‍താന്‍ : ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളിലൊന്നാണ് പവിഴപ്പുറ്റു ദ്വീപായ ലക്ഷദ്വീപ് ദ്വീപ് സമൂഹത്തില്‍ ഉള്‍പെട്ട ചെറിയ  ദ്വീപാണ് കില്‍താന്‍.  100% ജനങ്ങളും ഇസ്ലാമത വിശ്വാസികളായ പട്ടിക വർഗക്കാരാണ്.
എല്ലാ കാര്യത്തിനും വന്‍കരയെ ആശ്രയിച്ചാണ്‌ ദ്വീപ് നിവാസികള്‍ കഴിയുന്നത് . തെങ്ങ് സുലഭമായി വളരുന്ന കില്‍താനില്‍ ബാക്കിയുള്ള എല്ലാ കാര്യങ്ങളും മംഗലാപുരം ,കൊച്ചി , കോഴിക്കോട്‌ എന്നീ സ്ഥലങ്ങളില്‍ നിന്ന്  കൊണ്ടുവരണം .  

No comments: