കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Saturday 16 June 2012

Sukumaran

സുകുമാരൻ 

(മാർച്ച് 18, 1948 - ജൂൺ 16, 1997)



മലയാള ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു സുകുമാരൻ (മാർച്ച് 18, 1948 - ജൂൺ 16, 1997). 250- ഓളം സിനിമകളിൽ അഭിനയിചു. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. "കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ"ന്റെ മുൻ ചെയർമാൻ ആയിരുന്നു.


കേരളത്തിലെ എടപ്പാൾ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് പരമേശ്വരൻ നായർ, മാതാവ് സുഭദ്രാമ്മ. . ഒരു സഹോദരനും രണ്ട് സഹോദരികളുമുണ്ട്. ആദ്യ കാലത്ത് പഠനശേഷം കോളേജ് അദ്ധ്യാപകനായിരുന്നു. രണ്ടു മക്കളുണ്ട്. ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരാണ് മക്കൾ. ഇവർ ഇപ്പോൾ മലയാള ചലച്ചിത്രവേദിയിൽ അഭിനേതാക്കളാണ്.

No comments: