കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Thursday 1 September 2011


"നഷ്ട സ്‌മൃതി"


മാനം തെളിഞ്ഞല്ലോ മനവും നിറഞ്ഞല്ലോ
എന്നിട്ടും മാവേലിവന്നില്ല
തുമ്പിയും വന്നല്ലോ തുമ്പയും പൂത്തല്ലോ
എന്നിട്ടും മാവേലിവന്നില്ല
പൂവിളി ഉയര്‍ന്നല്ലോ പൂക്കളം തീര്‍ത്തല്ലോ
എന്നിട്ടും മാവേലിവന്നില്ല
കോടിയുടുത്തല്ലോ സദ്യ കഴിഞ്ഞല്ലോ
എന്നിട്ടും മാവേലിവന്നില്ല
ഓണത്തല്ലും തമിര്‍ന്നല്ലോ ഓണനിലാവും പരന്നല്ലോ
എന്നിട്ടും മാവേലിവന്നില്ല
എന്തേ മറന്നു പോയ് കേരള നാടിനെ
എന്തേ മറന്നു പോയ് ഈ മലനാടിനെ

No comments: