കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Sunday 9 September 2012

ഡോ വര്‍ഗീസ് കുര്യന്‍

വര്‍ഗീസ് കുര്യന്‍ അന്തരിച്ചു.

  ധവളവിപ്ലവത്തിന് റെ പിതാവായി അറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യന്‍ അന്തരിച്ചു. 90 വയസായിരുന്നു. 
ഗുജറാത്തിലെ നന്ദിയാദില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന് നു അന്ത്യം. സംസ്ക്കാരം വൈകിട്ട്നാലിന് ആനന്ദില്‍. 

വര്‍ഗീസ് കുര്യന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (അമുല്‍) പിന്നീട് വന്‍പ്രസ്ഥാനമായ ി വളര്‍ന്നു.1973 ലാണു അമൂല്‍ രൂപീകരിച്ചത്. 2006 വരെ 34 വര്‍ഷം അദ്ദേഹം ചെയര്‍മാനായി തുടര്‍ന്നു. ഒരുകോടി ക്ഷീരകര്‍ഷകര്‍ ഇന്ന് ഇതില്‍ അംഗമാണ്. 
 മാഗ് സസെ അവാര്‍ഡ്, പത്മശീ, പത്മഭൂഷണ്‍,പത്മ വിഭൂഷണ്‍, വേള്‍ഡ് ഫുഡ് പ്രൈസ് എന്നിവ ലഭിച്ചു."എനിക്കും ഒരു സ്വപ്നമുണ്ടായിര ുന്നു" എന്ന പേരില്‍ആത്മകഥ പ്രസിദ്ധീകരിച്ച ു

No comments: